നെല്ലിക്കുന്ന് ചുക്കാൻ അബ്ദുള്ളയുടെ മകൻ മുംബൈ വോഗ് ടൈ ഉടമ മുഹമ്മദ് കുഞ്ഞി അന്തരിച്ചു

0

കാസർകോട്: (www.k-onenews.in) നെല്ലിക്കുന്ന് ചുക്കാൻ അബ്ദുള്ളയുടെ മകനും മുംബൈ വോഗ് ടൈ ഉടമയുമായ മുഹമ്മദ് കുഞ്ഞി (67) അന്തരിച്ചു

ഭാര്യ ആയിഷ മക്കൾ റിഷാദ് റിയാസ് റസാന മരുമക്കൾ മൈമൂന സുനൈന ഷറഫുദ്ദീൻ
സഹോദരങ്ങൾ പരേതയായ സൽമ ഫാത്തിമാബീവി, സഫിയ പരേതയായ സൈനബ ജമീല സുബൈദ റംല മിഡിൽ സ്റ്റമ്പ് ഉടമ അബ്ദുൽ റഹ്മാൻ. നാളെ രാവിലേ കബറടക്കം

LEAVE A REPLY

Please enter your comment!
Please enter your name here