നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആയിശത്ത് ഫര്‍സാനയ്ക്ക് എസ്ഡിപിഐ അനുമോദനം

0

തൃക്കരിപ്പൂര്‍:(www.k-onenews.in)നീറ്റ് പരീക്ഷയില്‍ ഉന്നത റാങ്കോട് കൂടിയ വിജയം കരസ്ഥമാക്കിയ തൃക്കരിപ്പൂര്‍ പൂച്ചോല്‍ സ്വദേശിയായ ആയിഷത്ത് ഫര്‍സാനയെ എസ്ഡിപിഐ തങ്കയം ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. ആയിശത്ത് ഫര്‍സാനയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ എസ്ഡിപിഐ തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് പി ലിയാക്കത്തലി മൊമന്റോ കൈമാറി. തുടര്‍ പഠനത്തില്‍ കൂടുതല്‍ വിജയങ്ങള്‍ കരസ്ഥമാക്കാനും സമൂഹത്തിന് ഗുണകരമാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനും സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ലിയാക്കത്തലി എ ജി, എം റിയാസ്, എം ടി പി റഫീക്ക് സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here