പബ്‍ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റേതാണ് നടപടി. ഇന്ത്യ – ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ നേരത്തെ നിരോധിച്ചിരുന്നു.

മുന്‍പ് നിരോധിക്കപ്പെട്ട ടിക് ടോക് ആപ്പിന് വിപിഎന്‍ നല്‍കിയിരുന്ന രണ്ട് ആപ്ലിക്കേഷനുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here