ചൗക്കി: (www.k-onenews.in) ദേശീയ യുവജന ദിനവാരാഘോഷത്തിന്റെ ഭാഗമായി ചൗക്കി സന്ദേശം യുവപ്രതിഭാ പ്രവർത്തകർ കാസറഗോഡ് നെഹ്റു യുവക് കേന്ദ്രയുമായി ചേർന്നു കൊണ്ട് കാസറഗോഡ് ജനറൽ ആശുപത്രിയിൽ വെച്ച് ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി,അതുൽ എം.നബ്യാർ,സനൂഖ് സുലൈമാൻ,എം.സലീം എന്നിവർ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here