ദുരന്ത മുഖത്തും സംഘപരിവാർ വർഗീയ വിഷം തുപ്പുന്നു; പൊളിച്ചടുക്കി സോഷ്യൽ മീഡിയ

0

എറണാകുളം : (www.k-onenews.in) YMCA ഹാൾ ഉൾപ്പെടെ ക്രിസ്ത്യൻ മുസ്ലിം ഹിന്ദു ആരാധനാലയങ്ങൾ ദുരിതാശ്വാസത്തിനു വിട്ടുനൽകിയപ്പോൾ അതിനെതിരെ സങ്കപരിവാർ വർഗീയ വിഷം ചീറ്റുന്നു.

വീടി ബൽറാം തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഒരു സങ്കിയുടെ വ്യാജ മുസ്ലിം പ്രൊഫൈൽ പരിചയപ്പെടുത്തുന്നുണ്ട്.
ക്രിസ്ത്യാനികളെ മാത്രമേ പ്രളയം ബാധിച്ചിട്ടുള്ളൂ, അത് അവർക്കുള്ള ശിക്ഷയാണെന്നാണ് സങ്കി വ്യാജ മുസ്ലിം പ്രൊഫൈൽ വഴി പറയുന്നത്. മുസ്ലിംകളെ കത്തോളനെ എന്നും അതിൽ നിലവിളിക്കുന്നു

കെ ടി ജലീലിന്റെ പേരിൽ വ്യാജ പോസ്റ്റ് വഴി ജിഹാദ് ആരോപണം; ഈ പ്രളയം മുസ്ലിംകൾക്കെതിരെയുള്ള വ്യാജ പ്രചാരണം മൂലം ക്രിസ്ത്യാനികൾക്ക് മേലെ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയതാണ്, ഇത് പ്രളയ ജിഹാദ് എന്ന് മാത്രം ഇനി പറയരുത് എന്ന് ആവശ്യപ്പെട്ടാണ് എംഎല്‍എയുടെ പേരിലെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിലെ കുറിപ്പ് അവസാനിക്കുന്നത്

പ്രതീഷ് വിശ്വനാഥ് എന്ന ഹിന്ദുത്വ പ്രചാരകൻ, കോട്ടയത്തെ പ്രളയ ബാധിത പ്രദേശത്തെ ഹോട്ടലുകൾ അറബി സ്റ്റൈലിൽ ഇംഗ്ലീഷ് അക്ഷരങ്ങൾ എഴുതിയത്, ഇത് ഗൾഫ് അല്ല എന്ന രീതിയിൽ വർഗീയത പ്രചരിപ്പിക്കാൻ ഉപയോഗിച്ചു.

Sangh Parivar Editors Kerala യുടെ സജീവ പ്രവർത്തകനായ കാർത്തിക് അമ്പാടി ഫേസ് ബുക്ക് കമന്റിൽ
കോട്ടയത്തു റേഷൻ കടയിൽ വെള്ളം കയറിയപ്പോൾ അവിടെയുള്ള അരിച്ചാക്കുകൾ സുരക്ഷിത സ്ഥാനതേക്ക് മാറ്റുന്ന ഫോട്ടോ മാധ്യമങ്ങളിൽ നിന്നും എടുത്ത്, അതിനെ
കോട്ടയത്തു റേഷൻ കടയിൽ നിന്നും എസ ഡി പി ഐ അരി ചാക്കുകൾ മോഷ്ടിക്കുന്നു, പരാതി നൽകി എന്ന രീതിയിൽ ആണ് പ്രചരിപ്പിക്കുന്നത്.

കാസ കോട്ടയം എന്ന ഫേസ്ബുക് പേജിൽ ക്യാമ്പിലുള്ള അമുസ്സീം പെൺകുട്ടികളുടെ മൊബൈൽ നമ്പർ വാങ്ങി സൗഹ്യർദം സ്ഥാപിക്കുവാനാണ് ദുരിതാശ്വാസമെന്നും, ലൗ ജിഹാദിലും മറ്റു കെണികളിലും വീഴിക്കാൻ മുസ്സീം ജിഹാദികൾ ഈ അവസരം വിനിയോഗിക്കുമെന്നും പറയുന്നു.

CASA Kannur Online 1 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് പോപ്പുലർഫ്രണ്ടിന് എതിരായ വർഗീയ പ്രചരണം നടത്തിയത്, വിദേശ നമ്പറുകളാണ് കൂടുതലും ഗ്രൂപ്പിൽ ഉള്ളത്. ദുരന്ത സ്ഥലത്തെ മാധ്യമ വാർത്തകളിൽ നിന്നും ഫോട്ടോകൾ അടർത്തിയെടുത്ത് അത് കൊള്ളയായാണ് കാസ പ്രചരിപ്പിക്കുന്നത്.

ആർ എസ് എസ്സിന്റെ കീഴിലുള്ള ഭാരതീയ വിചാര കേന്ദ്രത്തിന്റെ നിർദേശാനുസരണം പ്രവർത്തിക്കുന്ന തീവ്ര ക്രിസ്ത്യൻ സങ്കടന ആണ് ലൈറ്റി കൗൺസിലും, കാസയും. നാർക്കോട്ടിക് ജിഹാദിന്റെ പേരിൽ കോട്ടയത്തു ബിജെപി ജില്ലാ , സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ബിഷപ്പിനെ അനുകൂലിച്ച് പരിപാടി ഇവർ സങ്കടിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here