ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തില്‍ ഇന്ത്യയെ അനുമോദിച്ച് ശാഹിദ് അഫ്രീദി

0
19

മുംബൈ: (www.k-onenews.in) ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തില്‍ ഇന്ത്യയെ അനുമോദിച്ച് മുന്‍ പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ശാഹിദ് അഫ്രീദി.

”അവിസ്മരണിയ പ്രകടനം! നിരവധി പരിക്കുകള്‍ക്കും തിരിച്ചടികള്‍ക്കും ഇടയില്‍ ഇന്ത്യ വിസ്മയിപ്പിക്കുന്ന വിജയം നേടിയിരിക്കുന്നു. ഇന്ത്യന്‍ ടീമിന് അഭിവാദ്യങ്ങള്‍…ഈ പരമ്പര നീണ്ട കാലത്തേക്ക് ഓര്‍മിക്കപ്പെടും”- ശാഹിദ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here