Friday, November 27, 2020

കാസര്‍കോട് ജില്ലയില്‍ രണ്ടാംദിനം 11 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കാസർഗോഡ്: (www.k-onenews.in) നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള രണ്ടാംദിനമായി വെള്ളിയാഴ്ച ബളാല്‍, ബേഡഡുക്ക,കുമ്പള ചെങ്കള പഞ്ചായത്തുകളില്‍ നിന്നായി 11 പേര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ,ബ്ലോക്ക്പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും ആരും പത്രിക സമര്‍പ്പിച്ചിട്ടില്ല. പത്രിക...
More
  Home Tags Kasaragod

  kasaragod

  തദ്ദേശ തിരഞ്ഞെടുപ്പ്; മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു

  9 വാർഡുകളിലും, ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലുമാണ്  എസ്ഡിപിഐ സ്ഥാനാർഥികൾ മൽസരിക്കുന്നത്. എരിയാൽ: (www.k-onenews.in) മൊഗ്രാൽപുത്തൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നഎസ്ഡിപിഐ സ്ഥാനാർഥികളുടെ ആദ്യ പട്ടിക എരിയാൽ പാർട്ടി ഓഫിസിൽ വെച്ച് ജില്ലാ സെക്രട്ടറി അബ്ദുല്ല എരിയാൽ, പഞ്ചായത്ത് പ്രസിഡൻ്റ്...

  കാബൂളില്‍ ചാവേറാക്രമണത്തില്‍ പങ്കെടുത്തത് കാസര്‍ഗോഡു നിന്നുള്ള മലയാളിയല്ലെന്ന് : വലത് പക്ഷ മാധ്യമങ്ങൾ പ്രചരിപ്പിച്ചത് വൻ നുണ

  ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ മാര്‍ച്ച് 25ന് ഒരു ഗുരുദ്വാരയില്‍ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് പേരില്‍ ഇന്ത്യക്കാരനില്ലെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാസര്‍ഗോഡ് നിന്നുള്ള മലയാളിയായ കല്ലുകെട്ടി ഇജാസാണ്...

  ജില്ലയ്ക്ക് ഇനി ആശ്വസിക്കാം; ടാറ്റ കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്

  കാസർഗോഡ്: (www.k-onenews.in) കാസര്‍കോടിന് ഇനി ആശ്വസിക്കാം, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ടാറ്റാ ഗ്രൂപ്പ് ജില്ലയില്‍ നിര്‍മ്മിക്കുന്ന കോവിഡ് ആശുപത്രി നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ജൂലൈ അവസാന വാരത്തോടെ...

  ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ്; 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 5 പേരുടെ ഉറവിടം ലഭ്യമല്ല, 11 പേര് രോഗമുക്തിനേടി

  കാസറഗോഡ്: (www.k-onenews.in) ഇന്ന് (ജൂലൈ 20) ജില്ലയില്‍ 28 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും (5 പേരുടെ ഉറവിടം ലഭ്യമല്ല), എട്ട് പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒമ്പത്...

  വഖഫ്‌ ഭൂമി തിരിമറി‌; സ്ഥലം തിരിച്ചു നൽകി വിവാദത്തിൽ നിന്ന് തടിയൂരി എംഎൽഎയും സംഘവും

  തൃക്കരിപ്പൂർ: (www.k-onenews.in) വിവാദ വഖഫ്‌ ഭൂമി തിരിച്ചു നൽകി ലീഗ്‌ നേതാക്കൾ. എംഎൽഎ ഉൾപ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കൾ വഖഫ്ഭൂമി നിയമ നടപടി ഭയന്ന്‌ തിരിച്ചുനൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്...

  കോവിഡ് 19:10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും

  കാസര്‍കോട്:(www.k-onenews.in)ജില്ലയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ  പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു. നിലവില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി...

  കോവിഡ് രോഗബാധ നേരത്തേ അറിയാന്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ് വിപുലമാക്കി ആരോഗ്യ വകുപ്പ്; ആഴ്ചയില്‍ 1000 ത്തോളം സ്രവ പരിശോധന

  കാസറഗോഡ്: (www.k-onenews.in) ജില്ലയില്‍ കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിനോടൊപ്പം തന്നെ സമ്പര്‍ക്ക കേസ് വര്‍ധിച്ചു വരുന്നതിനാല്‍ സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ  ഭാഗമായി  റാപിഡ് ആന്റിജന്‍ ടെസ്റ്റ്...

  കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക് പച്ചക്കറി വാഹനം കടത്തിവിടില്ല

  കാസര്‍കോട്:(www.k-onenews) പഴം, പച്ചക്കറി വാഹനങ്ങള്‍ ജൂലൈ 31 വരെ കര്‍ണ്ണാടകയില്‍ നിന്ന് ജില്ലയിലേക്ക്  വാഹനങ്ങള്‍ക്ക് പ്രവേശന അനുമതി നല്‍കില്ല.  ഡെയ്ലി പാസും നിര്‍ത്തലാക്കി കര്‍ണ്ണാടകയില്‍ നിന്നുള്ള പച്ചക്കറി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെ ജില്ലയില്‍ പച്ചക്കറി ലഭ്യത ഉറപ്പാക്കാന്‍...

  പഠനമുറി നിര്‍മ്മാണ ധനസഹായത്തിന് അപേക്ഷിക്കാം

  കാസര്‍കോട്:(www.k-onenews)കാസര്‍കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്ത് പരിധിയിലും കാസര്‍കോട് നഗരസഭ പരിധിയിലും സ്ഥിര താമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന്...

  Must Read

  തെരഞ്ഞെടുപ്പ്: പ്രചാരണത്തിന് പ്ലാസ്റ്റിക്, ഫ്ളക്സ് പാടില്ല

  കാസർഗോഡ്: (www.k-onenews.in) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റ്ക്, ഫ്ളക്സ് എന്നിവ ഉപയോഗിക്കാന്‍ അനുമതിയില്ല. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്ത് പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവ ഒഴിവാക്കിയുള്ള പ്രചാരണ സാമഗ്രികള്‍ തയ്യാറാക്കന്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും...

  സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; നാളെ മുതല്‍ പത്രിക സമര്‍പ്പിക്കാം,ഇന്നു അര്‍ധരാത്രി മുതല്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും

  തിരുവനന്തപുരം: (www.k-onenews.in) തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍...

  ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എൻഡിഎ സഖ്യത്തിന് ഭരണത്തുടര്‍ച്ച

  പട്ന: (www.k-onenews.in) ബിഹാറിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ എൻ.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവിൽ 243 അംഗ സഭയിൽ 125 സീറ്റുകൾ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള...