ഉളിയത്തടുക്ക:(www.k-onenews.in)മധൂർ പഞ്ചായത്തിലെ ഭരണസിരാകേന്ദ്രമായ ആയ ഉളിയത്തടുക്ക ടൗണിൽ പൊതു ശൗചാലയം പണിയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് എസ്ഡിപിഐ ഉളിയത്തടുക്ക ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.

ദിനേന വിവിധ വിദ്യാലയങ്ങളിലേക്ക് ഉള്ള വിദ്യാർഥികൾ, സ്ത്രീകൾ അടക്കം നൂറുകണക്കിനാളുകൾ യാത്ര ചെയ്യുന്ന ഉളിയത്തടുക്ക ടൌൺ പരിസരത്തു അത്യാവശ്യ സാഹചര്യത്തിൽ പ്രാഥമിക കൃത്യനിർവഹണത്തിന് അടിസ്ഥാന സൗകര്യം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മധൂർ ഗ്രാമ പഞ്ചായത്ത്‌ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. ബ്രാഞ്ച് കമ്മിറ്റി അംഗം ഖാദർ ഉളിയത്തടുക്ക, നുഹ്മാൻ കരീം തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here